congress aims to install welfrare state in up
കോണ്‍ഗ്രസിന്റെ ദീര്‍ഘകാല പ്രകടന പത്രിക ഉത്തര്‍പ്രദേശില്‍ ഒരുങ്ങുന്നു. രാഹുല്‍ ഗാന്ധിയുടെ മേല്‍നോട്ടത്തിലാണ് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നത്. വെല്‍ഫെയര്‍ സ്റ്റേറ്റ് എന്നാണ് മിഷന്‍ ഉത്തര്‍പ്രദേശിന് രാഹുല്‍ കണ്ടെത്തിയ പേര്. ഇതുവരെ രാഷ്ട്രീയ പാര്‍ട്ടികള്‍ ആരും പ്രയോഗിക്കാത്ത പദ്ധതികളാണ് ഇതില്‍ ഒരുക്കിയിരിക്കുന്നത്. പ്രിയങ്ക ഗാന്ധിക്കും ഇത് തയ്യാറാക്കുന്നതില്‍ പ്രത്യേക റോളുണ്ട്.